1)സ്നേഹം അനന്തമഗാധമായി,
2)അതിന്‍ നീണ്ട വേരുകളെന്നില്‍ പടര്‍ത്തുന്നു.
3)സ്നേഹം അമൂര്‍ത്തമായി,
4)മുഗ്ദ്ധദലങളാലെന്നെ തലോടുന്നു.
1)ഒരു നിലാകാറ്റിന്റെ ചാഞമാഞ്ചില്ലയില്‍,
2)എന്നെപ്പടര്‍ത്തിനീലോന്മാദ മേഘമായ്;
3)പാറിപ്പറക്കട്ടെ ഞാനാവിഹായസ്സില്‍.
1)സ്നേഹം നിശബ്ദ സംഗീതം;
2)ഇരുലോലതന്ത്രിയില്‍ ഉതിരുന്ന മൃദു ഗാനം.
1)സ്നേഹം ഭാഷയ്ക്കതീതമാം സത്യം
No comments:
Post a Comment