COLORS OF LIFE
Wednesday, September 9, 2020
സ്നേഹ ഗീതം
Friday, October 26, 2007
സ്നേഹഗീതം
കാണാതെ കാണും ഞാന്‍
ഈ ലോകമൊക്കെയും
നിന്‍ കണ്ണിലൂറുന്ന
ചെഞ്ചുവപ്പില്‍.
കേള്‍ക്കാതെ കേള്‍ക്കും ഞാന്‍
ആ വിശ്വസംഗീതം
നിന്‍ ചുടുനിശ്വാസ
ചുംബനത്തില്‍.
ചടുലതാളത്തിനാല്‍
ശില്പം ചമച്ചു നീ
അടിയന്റെ ഉണരുമീ
ആത്മ സത്തില്‍.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment